tag:blogger.com,1999:blog-6356366509965303869.post1117198182793601026..comments2023-05-26T01:59:32.904-07:00Comments on നന്മയുടെ വഴികള്‍: സൃഷ്ടാവിനെ സൃഷ്ടിക്കുന്ന സൃഷ്ടികള്‍Abdul Khader EKhttp://www.blogger.com/profile/14101163904227655560noreply@blogger.comBlogger3125tag:blogger.com,1999:blog-6356366509965303869.post-74960642703496342372011-02-14T00:39:43.333-08:002011-02-14T00:39:43.333-08:00ഉമ്മു അമ്മാര്‍ & ഐക്കരപ്പടിയന്‍,
നന്ദി വയിച്ച...ഉമ്മു അമ്മാര്‍ & ഐക്കരപ്പടിയന്‍,<br /><br />നന്ദി വയിച്ചതിനും കമ്മന്റ് ഇട്ടതിന്നുംAbdul Khader EKhttps://www.blogger.com/profile/14101163904227655560noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-79398127646832374902011-02-07T10:17:45.086-08:002011-02-07T10:17:45.086-08:00പോസ്റ്റാക്കാവുന്ന കമ്മന്റു...നന്നായിരിക്കുന്നു.. സ...പോസ്റ്റാക്കാവുന്ന കമ്മന്റു...നന്നായിരിക്കുന്നു.. സ്വന്തമായി പോസ്റ്റു എഴുതാനു തുടങ്ങണം..അടുത്തയാഴ്ച നടക്കുന്ന ബ്ലോഗ് മീട്ടിങ്ങിലേക്ക് താങ്കളെ ക്ഷണിക്കുന്നു....<br />ആശംസകള്‍..!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6356366509965303869.post-4757948224712006482011-02-06T11:19:35.201-08:002011-02-06T11:19:35.201-08:00ലോകനിയന്താവായ ദൈവത്തെ പറ്റിയും അവൻ നമ്മെ സൃഷിട്ടിച...ലോകനിയന്താവായ ദൈവത്തെ പറ്റിയും അവൻ നമ്മെ സൃഷിട്ടിച്ചതിനെ പറ്റിയും നമ്മുടെ ഓരോ അവയവത്തിന്റെ ക്രമീകരണത്തെ പറ്റിയും ചിന്തിച്ചാൽ നമുക്കതിൽ വ്യക്തമായ ദൃഷ്ട്ടാന്തമുണ്ട്. എന്നിട്ടും ആരും ചിന്തിക്കുന്നില്ല നാം എവിടുന്നു വന്നു എങ്ങോട്ടു പോകേണ്ടവരാണ് ഓർത്താൽ ഒരറ്റവും കിട്ടാത്ത അല്ലാഹുവിന്റെ പരിധിയിൽ മാത്രം ഒതുങ്ങുന്ന കുറെ കാര്യങ്ങൾ... പക്ഷെ എല്ലാരേക്കാളും വലിയവൻ ഞാൻ എന്ന അഹന്തയിൽ അവൻ എല്ലാം മറക്കുന്നു.. വളരെ നല്ല പോസ്റ്റ് ചിന്തിക്കുയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യാൻ ദൈവം നമ്മെ അനുഗഹിക്കട്ടെ...Anonymousnoreply@blogger.com